Submit a Petition

Generate a printable petition

Fill in your details, pick your MLA, and download an A4 petition PDF with a unique verification code.

Your details (From)

These appear on the petition as the sender. Today's date is filled automatically.

The PDF is print-ready for A4. Open it in any PDF viewer and print at 100% scale.

Preview

Date: 17 July 2026Place:

From

To

Select an MLA above

Subject: മാനസികാരോഗ്യ നയം പരിഷ്കരിക്കാനുള്ള നിവേദനം

ബഹുമാനപ്പെട്ട [MLA Name] MLAക്ക്,

 

ഞാൻ [Your Name], [Constituency] നിയമസഭാമണ്ഡലത്തിലെ [Place] എന്ന സ്ഥലത്തെ ഒരു വോട്ടറാണ്. കേരളത്തിലെ മാനസികാരോഗ്യ നയം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെടുന്ന ഈ നിവേദനം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

 

1. 2013-ന് ശേഷം പുതുക്കാത്ത കേരളത്തിൻ്റെ മാനസികാരോഗ്യ നയം, കാലികമായ ദേശീയ-ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ച് പുതുക്കുക.

 

2. സംസ്ഥാന വ്യാപകമായി മാനസികാരോഗ്യ സർവേ നടത്തുക.

 

3. വിവിധ വകുപ്പുകളിലായി നടപ്പിലാക്കുന്ന മാനസികാരോഗ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഒരു തനത് വകുപ്പ് രൂപീകരിക്കുക.

 

വിശ്വസ്തതയോടെ,

 

[Your Name]

Kerala Alliance for Mental Health · മാനസികാരോഗ്യ കൂട്ടായ്മ

Generated through keralamentalhealth.org. Scan the QR code to verify the authenticity of this petition.

Verification code: — will appear after Generate —

QR appears after Generate